Kamu bisa mendengarkan dan download lagu MP3 ADHI AMAITHE secara gratis di lagu123.biz. Jangan lupa untuk membeli kaset dan CD original serta menjadikan lagu ini sebagai ringtone kamu.
Data lagu:
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..
SONG: AADI AMAITHE AANUM PENNIL
ആദി അമൈത്തെ ആണും പെണ്ണിൽ
( DUFF MADAH RASOOL SONG )
DIRECTION!: FIROZ KATTOOR
LYRICS: MARHOOM KAZI THAPPADY BAPPAN KUNJU MUSLIYAR
SINGERS: AMJAD VILAYIL, SALEEJ PALLIKKAL
RHYTHM & MIX:: AMEEN PONNAD
DOP & CUT : SALIM MANNARKKAD:
MARKETING: MLG MUSIC MEDIA
CO ORDINATOR: USTAD MS VILAYIL
FULL LYRICS
ആദി അമൈത്തെ ആണും പെണ്ണിൽ
അഖലറിവായേ ഇസ്ലാം
ആയവറളവിൽ ആവിശമറിവദ് വാജിബദായേ ..
ആദരവായെ മുത്ത് മുഹമ്മദ്
അന്നബിയാരെ ഇരുപത്
ബാപ്പാൻമാരുടെ നാമമിതാ പറയുന്നറിവീരേ.
ആദിയർ അബ്‌ദുല്ലാഹി വ അബ്ദുൽ
മുത്തലിബാണോർ - ഹാശിം
അബ്ദുമനാഫ് ഖുസൈ കിലാബെണ്ടാറിദിലായേ
ബേദാൻ മുറത് കഅ്ബ് ലുഅയ്യ്
ഗാലിബദാണോർ - എന്നും
ഫിഹ്റവർ മാലിക് നള്റ് കിനാന ത്തെട്ടിദിലായേ...
ഖുസൈമത് മുദ് രികതിൽയാസെന്നും
മുളറ് നിസാറ്-കണക്കരി
കരുത്തർ മുഅദ്ദ് അദ്നാനെന്നിദി ലൊന്നദികായേ...
ഉമ്മി നബിന്റെ ഉമ്മാനെ
അറി ആമിന ഉമ്മ- അവരിലെ
മുല കൊടുത്താറ്റിപ്പോറ്റിയ ഉമ്മ ബീവി ഹലീമ
തങ്ങൾ പിറന്ന് വളർന്ന തലം
അത് മക്കം തന്നെ -തങ്ങൾ
തന്റെ വഫാത് മദീനമിലാകും മറഞ്ഞ് കിടന്നെ...
ഉള്ള് ചുകന്ന വെള്ള നിറം
നബി നീണ്ടവരല്ലാ-അറിവീൻ
അല്ല കുറിയവർ നല്ല തടി മുഖം വട്ട നിലാവേ ...
അറബികുലം കിള ഖുറൈശി പ്രായം
നാൽപതിലാകും -വഹ് യും
ഇറങ്ങി നബിക്കാ കുഫിർകളെ ദീനിൽ
വിളി തുടർവായേ
അതിൽ ഫിറെ പതിമൂന്നാണ്ടിലെ
മക്കം വിട്ട് നടന്നെ - ഹിജ്റ
പോയി മദീന ഉമററുഫത്തും മൂന്നറിവീരേ...
അറിക നബിന്റെ വീടന്മാർകളിൽ
ഒന്ന് ഖദീജ - ഉമ്മ
ആദിയിലെയിണ ആയവരും മൗതായദിൽ ഫിന്നാ....
ആഇശ ഹഫ്സ സ്വഫിയ്യ
ഹിന്ദു റംലത്തുമ്മാ - സുമ്മാ
സൗദത് സൈനബ് മൈമൂനത്ത് ജുവൈരിയത്തുമ്മാ..
മു