Kamu bisa mendengarkan dan download lagu MP3 Ishkkinav secara gratis di lagu123.biz. Jangan lupa untuk membeli kaset dan CD original serta menjadikan lagu ini sebagai ringtone kamu.
Data lagu:
pathivaayi paranodu duqqhamirakki
palanaalil pathimakka thannilurakki
palarodum ethaanaay chodyamorukki
panchaara madhil njaan vyathakalothukki
maranathaalullaente maniyara kandu
marathakamalla enna chinthayil poondu
maayaathe mizhidhaarayil kavilukal vindu
madhu neraan muthundennaashenikkundu
Lyrics
പതിവായി പരനോട് ദുഃഖമിറക്കി
പലനാളിൽ പതിമക്ക തന്നിലുറക്കി
പലരോടും എത്താനായ് ചോദ്യമൊരുക്കി
പഞ്ചാര മദ്ഹിൽ ഞാൻ വ്യഥകളൊതുക്കി
കരടാലെ കണ്ണിൽ തിമിരം സ്ഥിരമായി
കരയാനായ് ഖൽബിൽ ഇഖ്ലാസത് പോയി
കനിവിന്നായ് ആരെന്ന ചോദ്യവുമായി
കരകേറാൻ ദാഹത്താൽ വയ്യാതായി
ഒഴുകുന്ന തെറ്റാറിൽ നീന്തി ലയിച്ച്
ഒരുപാട് കാലം അതിലൂടെ കളിച്ച്
ഒഴിവായി പോകാൻ മനമാകെ തുടിച്ച്
ഒരു മാത്ര കര കേറാനാധി നിറച്ച്
ദുരമോഹം മൂത്തെൻ്റെ ഹൃദയം പോയി
ദ്യുതിയില്ലാ സ്വദ്റിൽ ഇരുൾ താമസമായി
ദുനിയാവിൻ ദീനത്തിൽ മക്കാറായി
ദുരിതങ്ങൾ പോകാൻ ഞാൻ ബേജാറായി
അതിനാലേ ഒരു മോക്ഷം തേടി നടന്ന്
അനുരാഗകാറ്റിൻ്റെ കുളിര് നുകർന്ന്
അതിലെൻ്റെ മുത്തിൻ്റെ അംബർ പരന്ന്
അജബിൻ്റെ തിരുകാവ്യം എന്നിൽ പിറന്ന്
നബിയാരെ കാണാൻ ഖൽബുള്ളു തുടിത്ത്
നൈർമല്യം പോലുള്ള മുഖമാശിത്ത്
നന്മാർദ്രം തേടി ഞാൻ പുകളുമുരത്ത്
നാവിൽ മുത്താറ്റൽ നബി ഖൈറുമുദിത്ത്...
അവരെ ഞാൻ ഖൽബിൻ കോലായിലിരുത്തി
അതിമോഹം കൊണ്ടാണെന്നാകെ പരത്തി
അതിനോളം ഹുബ്ബെൻ്റെ വ്യഥകൾ തുരത്തി
അൽ ഹംദുലില്ലാഹ് കണ്ണീര് ചുരത്തി
കരളിൻ്റെ കരളായ മുത്ത് റസൂലേ
കരം നീട്ടി തരുമോ സത്തായ വസീലെ
കനിവിൻ്റെ തിരു നോട്ടം ഏക് കമാലെ
കനിയാമോ തിരുമുത്തം തന്ന് ജമാലേ
മരണത്താലുള്ളെൻ്റെ മണിയറ കണ്ട്
മരതകമല്ലാ എന്ന ചിന്തയിൽ പൂണ്ട്
മായാതെ മിഴിധാരയിൽ കവിളുകൾ വിണ്ട്
മധു നേരാൻ മുത്തുണ്ടെന്നാശെനിക്കുണ്ട്
Quaf Media is the owner of all the content uploa