Kamu bisa mendengarkan dan download lagu MP3 SAMADAYONTE secara gratis di lagu123.biz. Jangan lupa untuk membeli kaset dan CD original serta menjadikan lagu ini sebagai ringtone kamu.
Data lagu:
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..
ALBUM: SHARAFORAM RASOOL
SONG: SAMADAYONTE ANUGRAHA
DIRECTION: FIROZ KATTOOR
LYRICS: SHIHAB KARAPARAMBA
SINGERS: AMJAD VILAYIL & SALEEJ PALLIKKALBAZAR
MUSIC: TRADITIONAL
RHYTHM | MIXING: AMEEN PONNAD
COORDINATOR: MS VILAYIL
AUDIO : JINAN MEDIA EDAVANNAPPARA
CAMERA & EDITING: AJSAL OLAVATTOOR
MARKETING: MLG MUSIC MEDIA
DESIGN MEDIA: USMAN OMARFX
FULL LYRICS
അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലള്ളാഹ് ,..
അസ്സലാത്തു വസ്സലാമു അലൈക്ക യാഹബീബള്ളാഹ്....
സമദായോ ൻ്റനുഗ്രഹ പൊരുളാലെ സ്തുതി യോതി
ശറഫോരാം റസൂലോരിൻ പുകൾ പാടുന്നേ
സകലത്തിൻ സബബായ സബ് ലോക തെളിവായ
റഹ് മത്തുൽ ആലമീൻ നബിയോരെ വാഴ്ത്തുന്നേ ..
സമദായോ ൻ്റനുഗ്രഹ പൊരുളാലെ സ്തുതി യോതി
ശറഫോരാം റസൂലോരിൻ പുകൾ പാടുന്നേ ....
മൊഞ്ചൊളി വുള്ളൊരു പൈതൽ പിറന്നേ
പുഞ്ചിരിയാൽ മുഖ ഭംഗി തെളിഞ്ഞേ
മർഹബ പാടി മലക്കുകൾ വന്നേ.....
ആമിന ക്കോമന പൂ മകനല്ലോ......
മൊഞ്ചൊളി വുള്ളൊരു പൈതൽ പിറന്നേ
പുഞ്ചിരിയാൽ മുഖ ഭംഗി തെളിഞ്ഞേ
മർഹബ പാടി മലക്കുകൾ വന്നേ.....
ആമിന ക്കോമന പൂ മകനല്ലോ......
മന്നവനേകിയ മരതക മുത്ത്
മണ്ണിലും വിണ്ണിലും അനുഗ്രഹ സ്വത്ത്
മാനവ മോചന ശീലറിവിത്ത്
മർത്ത്യരെ നേർവഴി കാട്ടിയോ ര ല്ലോ....
ഹക്കൊത്താ റസൂലോരുടെ മക്ക മദീനത്തേക്കൊന്നണയാൻ
ഹക്കവനേ വിധീ എന്നിൽ തുണ നൽകേണേ...
ആദ്യമിൽ ആദം നബി ഒളികണ്ടേ
ആ തിരു നൂറിൽ പിരിശം പൂണ്ടേ
ആദി പുരാനവനും പുകൾ വിണ്ടേ -
പുകളാറ്റൽ ഹബീബോരുടെ തിരു റൗളാ ശരീഫൊന്ന്
കൺപാർക്കാ നായിട്ടെന്നിൽ വിധീ കൂട്ടേണേ ...
ഹക്കൊത്താ റസൂലോരുടെ മക്ക മദീനത്തേക്കൊന്നണയാൻ
ഹക്കവനേ വിധീ എന്നിൽ തുണ നൽകേണേ...
അമ്പര തട്ടുകൾ പാറി പറന്ന്
അമ്പിയ മുമ്പരെ കണ്ടവരന്ന്
അർസും കുർസ