Download Lagu ALHAMDUDAYONIL MP3 / MP4

Kamu bisa mendengarkan dan download lagu MP3 ALHAMDUDAYONIL secara gratis di lagu123.biz. Jangan lupa untuk membeli kaset dan CD original serta menjadikan lagu ini sebagai ringtone kamu.

Data lagu:

  • Judul: ALHAMDUDAYONIL| MEELAD DUFF SONG| SHIHAB KARAPPARAMBA| AMJAD VILAYIL | SALEEJ PALLIKKAL| FADHI AMEEN
  • Artis / Channel: MLG MUSIC MEDIA
  • Durasi: 11:59
  • Ukuran MP3: ± 11.23 MB (128 kbps)
  • Ditonton: 23.105 kali
  • Format: MP3 (audio), MP4 (video HD 720p, 480p, 360p)
  • Sumber: YouTube (ID kr0Gsoj4ZWM)

Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching..

Album : ഖൈറുൽവറാ ത്വാഹാ റസൂലുള്ളാഹ്
Song: അൽഹംദുടയോനിൽ ശുക്റോതുന്നേ
( MEELAD UN NABI DUFF SONG)

DIRECTION : FIROZ KATTOOR
LYRICS: SHIHAB KARAPPARAMBA
SINGERS: AMJAD VILAYIL | SALEEJ PALLIKKAL, | FADHI AMEEN
RHYTHM & MIX:: AMEEN PONNAD
DOP & CUT : SALIM MANNARKKAD:
MARKETING: MLG MUSIC MEDIA
CO ORDINATOR: USTAD MS VILAYIL


അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലള്ളാഹ് ,..

അൽഹംദുടയോനിൽ ശുക്റോതുന്നേ..
ആറ്റൽ റസൂലോരിൽ സലാമും വിണ്ടേ....2

പണ്ടവൻ തന്നുടെ നൂറൊളി പൂത്തെ
പണ്ടാദം നബി ആ തെളി പാർത്തെ
പാരിനനുഗ്രഹമായി ഭവിത്തെ....
പാരിനനുഗ്രഹമായി ഭവിത്തെ.... 2
ഭുവിയിലന്നൊളി മിന്നി നബി പിറന്നേ
ബീവി ആമിനക്കോമന മകൻ പിറന്നേ (അൽഹംദുടയോനിൽ)

പിറവിയിൽ പെരിയോൻ അജബ് നളർത്തി
പാരിട മാകെയും ഖൈറ് ചുരത്തി
പാലകൻ ആദരവേറ്റ മുയർത്തി
പാലകൻ ആദരവേറ്റ മുയർത്തി
ഉയരത്തിൽ ഇഹലോക പദവി മുത്തീ
ഉലയാത്ത ഈമാനിന്റെ പ്രഭയും കത്തീ

കത്തിയലംകൃത റൗളാത്തോപ്പ്
ഖാത്തിമുൽ അമ്പിയ ഫള്ല് പെരുത്ത്
ഖാത്തിമവർ ബദ്റായി ഉദിത്ത്
ഖാത്തിമവർ ബദ്റായി ഉദിത്ത്
ഉദി മദിയാം ത്വാഹ റസൂലിൻ റൗളയെ കാട്ട്.....
ഉദവിക്കായ് പെരിയ പുരാനിൽ ഇരു കരവും നീട്ട്....

പരൻ പൊരുളായി ഉദിത്തവരേ
പൗർണമി പോലെ ജ്വലിത്തവരേ
പരിമള സൗഗന്ധിക പൂവേ....
പെരിയോന്റെ പിരിശ റസൂലുള്ളാഹ്...2

പതി മക്കത്തഹദിന്റെ പൊൻ കിരണം
പരിശുദ്ധ റസൂലിന്റെ ആഗമനം
പവിത്രതയേറിടുമാ സുദിനം
പുകളാറ്റൽ നബിയുടെ ജന്മദിനം
മറ്ഹബാ യാ നൂറ ഐനി - മറ്ഹബാ യാ ജദ്ദൽ ഹുസൈനി
മറ്ഹബ മറ്ഹബ നൂറ് മുഹമ്മദ്
മറ്ഹബ മറ്ഹബ മറ്ഹബാ....

അഖില പ്രവാചകരായുള്ളാ
അഹമദ് നബിയിൽ സ്വല്ലള്ളാഹ്
ആദരവായ റസൂലുള്ളാഹ്
അഹദോന്റെ കനിയേ ഖൈറുള്ളാഹ്....
മറ്ഹബാ യാ നൂറ ഐനി

Lagu Terkait

Disclaimer:
File di sini di-hosting di YouTube.com, bukan di server lagu123.biz, dan kami tidak mengunggah file apa pun ke server kami. Jika menurut kamu ini adalah file ilegal, silakan laporkan ke YouTube dengan ID video kr0Gsoj4ZWM.